Ultimate magazine theme for WordPress.

ഐപിസി കുണ്ടറ സെൻ്റർ കൺവൻഷൻ

 

 

കൊല്ലം: ഐപിസി കുണ്ടറ സെന്റർ 21-മത് വാർഷിക കൺവൻഷൻ ഡിസംബർ 21,22,23,24 തീയതികളിൽ കുണ്ടറ ആറുമുറിക്കട മേലതിൽ ഓഡിറ്റോറിയത്തിൽ നടക്കും. കുണ്ടറ സെന്റർ അധ്യക്ഷൻ പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ സി തോമസ്, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ ബെഞ്ചമിൻ സി. വർഗീസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ജോൺ എസ്. മരത്തിനാൽ, പാസ്റ്റർ ഷിബിൻ ജി. ശമുവേൽ, പാസ്റ്റർ ബി. മോനച്ചൻ കായംകുളം, പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ ബോബൻ ക്ളീറ്റസ് എന്നിവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. ഇമ്മനുവേൽ കെ. ബി, റെജി തബോർ എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.