Ultimate magazine theme for WordPress.

ഐപിസി കോട്ടയം നോർത്ത് സെന്റർ ഓഫീസ് ഉദ്‌ഘാടനം നടന്നു

 

കോട്ടയം: ഐപിസി കോട്ടയം നോർത്ത് സെന്റർ ഹെഡ് ഓഫീസ് ഉദ്‌ഘാടനം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് നിർവഹിച്ചു. പാസ്റ്റർമാരായ പി.ടി.അലക്സാണ്ടർ, ഐപ്പ് സി. കുര്യൻ തുടങ്ങിയവർ വിവിധ ശുശ്രൂഷകൾ നിർവഹിച്ചു. സെന്ററിലെ ശുശ്രൂഷകന്മാരും പുത്രിക സംഘടനാ ഭാരവാഹികളും പങ്കെടുത്തു. ഐപിസി കോട്ടയം സിയോൺ ടാബർനാക്കിൽ കെട്ടിടത്തിലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. പുത്രിക സംഘടനകൾക്കും ഓഫീസ് ക്രമീകരിച്ചിട്ടുണ്ട്.

Sharjah city AG