Ultimate magazine theme for WordPress.

ഐപിസി കൊട്ടാരക്കര മേഖല പുതിയ പ്രസിഡന്റ് പാ. ബഞ്ചമിൻ വർഗീസ്

കൊട്ടാരക്കര : ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ കൊട്ടാരക്കര മേഖല ഭാരവാഹികളായി പാസ്റ്റർ ബഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്), പാസ്റ്റർ സാം ജോർജ് (വർക്കിംഗ് പ്രസിഡൻറ്), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ എ ഒ തോമസ്കുട്ടി, പാസ്റ്റർ കുഞ്ഞപ്പൻ സി വർഗിസ് ( വൈസ് പ്രസിസൻറൻമാർ), ജയിംസ് ജോർജ് വേങ്ങൂർ (സെക്രട്ടറി), പാസ്റ്റർ ഷിബു ജോർജ്, ഫിന്നി പി മാത്യു, (ജോ . സെക്രട്ടറിമാർ), പി എം ഫിലിപ്പ് (ട്രഷറാർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.