Ultimate magazine theme for WordPress.

ഐ.പി സി കേരള സ്റ്റേറ്റ് കൺവൻഷൻ ഇന്ന് ആരംഭിക്കും

 

ഇൻഡൃാ പെന്തെക്കോസ്ത് ദൈവ സഭ കേരളാ സ്റ്റേറ്റ് കൺവൻഷൻെറ ഒരുക്കങ്ങൾ പൂർത്തിയായി. ഐപിസി കേരളാ സ്റ്റേറ്റ് എക്സികൃുട്ടീവ് കൺവൻഷന് നേതൃത്വം നല്കുന്നു. സന്ദേശങ്ങൾ , 50 തിൽപ്പരം സഹോദരീ സഹോദരന്മാർ ഒരുമിച്ച് ആലപിക്കുന്ന കൺവെൻഷൻ ക്വയർ ആത്മീയ സംഗീതാരാധനയ്ക്ക് സിസ്റ്റർ പെർസിസ് ജോൺ , പാസ്റ്റർ ലോഡ്സൺ ആന്റണി എന്നിവർ നേതൃത്വം നൽകുന്നു.രോഗികൾക്കുവേണ്ടി പ്രാർത്ഥനയും കൗൺസിലിംഗും ഉണ്ടായിരിക്കും. കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 3 വരെ എല്ലാ ദിവസവും വൈകിട്ട് 5:30 മുതൽ 9 മണി വരെ പൊതുയോഗം നടക്കും വൃാഴം, വെളളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ ഉണർവ് യോഗങ്ങൾ നടക്കും. ഞായർ രാവിലെ 9 മണി മുതൽ 1 മണി വരെ ആയിരങ്ങൾ പങ്കെടുക്കുന്ന സംയുക്ത സഭായോഗവും വിശുദ്ധ കർത്തൃമേശയും ഉണ്ടായിരിക്കും.

 

Sharjah city AG