Ultimate magazine theme for WordPress.

ഐപിസി കാസറഗോഡ് സെന്റർ കൺവൻഷൻ

ചെർക്കള:ഐപിസി കാസറഗോഡ് സെന്ററിന്റെ 12-മത് കൺവൻഷനും സംഗീതവിരുന്നും ഏപ്രിൽ 7 മുതൽ 9 വരെ ചെർക്കള ടൗണിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു കൺവൻഷൻ ഉൽഘാടനം ചെയ്യും. പാസ്റ്റർമാരായ വി പി. ഫിലിപ്പ്, കെ ഒ തോമസ്, രാജു ആനിക്കാട് എന്നിവർ . സംസാരിക്കും. ബ്രദർ പോൾസൺ കണ്ണൂർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 8 നു രാവിലെ മാസയോഗവും ഉച്ചയ്ക്ക് ലഹരി വിരുദ്ധ റാലിയും 9 നു ഞായറാഴ്ച സംയുക്ത ആരാധനയും ഉണ്ടായിരിക്കും.

Leave A Reply

Your email address will not be published.