Ultimate magazine theme for WordPress.

ഐ.പി.സി. ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ഒക്ടോബർ 2 മുതൽ 4 വരെ

 

 

ഹൂസ്റ്റൺ : ഐ .പി.സി. ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക കൺവെൻഷൻ 2026 ഒക്ടോബർ 2, 3, 4 തീയതികളിൽ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. ദിവസവും വൈകിട്ട് 6.30-നാണ് പൊതുയോഗങ്ങൾ ആരംഭിക്കുന്നത്.

റവ. ഡോ. ടിം ഹിൽ, പാസ്റ്റർ ജി. അലക്സ്, പാസ്റ്റർ ജാസൺ വർഗീസ്, സിസ്റ്റർ ലിനു സാമുവൽ എന്നിവർ ശുശ്രൂഷകൾ നിർവ്വഹിക്കും. ശനിയാഴ്ച വൈകിട്ട് 4.30-ന് സഹോദരിമാരുടെ പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

Sharjah city AG

Comments are closed.