Ultimate magazine theme for WordPress.

ഐപിസി ഹിമാചൽ സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ 4 മുതൽ

പത്താൻകോഡ് : ഐപിസി ഹിമാചൽ സ്റ്റേറ്റിന്റെ സംസ്ഥാന കൺവെൻഷൻ പത്താൻകോട്ട് ദ്ദാക്കി കൺവെൻഷൻ സെന്ററിൽ നടക്കും. ഏപ്രിൽ 4 ന് വൈകിട്ട് സ്റ്റേറ്റ് പ്രസിഡണ്ട് പാ. ടൈറ്റസ് ഈപ്പൻ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ജേക്കബ് ജോൺ , വി.ജെ. തോമസ് , കെ എസ് , ജോസഫ് , ബെന്നി തോമസ് , എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും.

ബൈബിൾ ക്ലാസ് പാസ്‌റ്റെർസ് കോൺഫറൻസ് , സോദരി സമാജത്തിന്റെ യോഗം , ഓർഡിനേഷൻ സുശ്രുഷ , പി വൈ പി എ & സൺ‌ഡേ സ്കൂൾ വാർഷികം , ഏപ്രിൽ 7 ന് രാവിലെ 8 മണിക്ക് സംയുക്ത ആരാധനയും , തിരുവത്താഴ ശുശ്രുഷ എന്നിവ നടക്കും. സംസ്ഥാന ഭാരവാഹികളായ പാ. ടൈറ്റസ് ഈപ്പൻ ( പ്രസിഡണ്ട് ) , പാ. എം എം ജോൺ (വൈസ് പ്രസിഡണ്ട്), പാ. റോജൻ കെ . ജേക്കബ് (സെക്രട്ടറി) , പാ. അജയ് കുമാർ (ജോയിന്റ് സെക്രട്ടറി) , അജയ് കുമാർ ( ട്രഷറാർ ) എന്നിവർ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.