മണ്ഡവി : ഐപിസി ഗുജറാത്ത് മണ്ഡവി ഡിസ്ട്രിക് വാർഷിക കൺവെൻഷൻ ഫെബ്രുവരി 23 മുതൽ 25 വരെ വ്യാരായിലെ കട്ടസ്വാൻ ഗമരി ഫേലിയു ക്രിക്കറ്റ് മൈതാനത്തു നടക്കും. ഐപിസി. ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ പി.ഏ. ജോർജ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ വി.ജെ.തോമസ് മുഖ്യ സന്ദേശം നൽകും. ഗുജറാത്ത് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജോൺസൺ മാർക് യോഗങ്ങൾക്ക് നേതൃത്വം നൽകും.
പാസ്റ്റർ ആശിഷ് പി. ജോസ് വാടോദര, ബ്രദർ ജിസോ ജോസ്, ഐ. പി. സി. ടാബർനാക്കിൾ കോയർ മണ്ഡവി എന്നിവർ സംഗീത ശിശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Comments are closed.