ചിറയിൻകീഴ് : ഐപിസി ചിറയിൻകീഴ് സെന്ററിന് പുതിയ ഭരണ സമിതി. സെന്റർ ജനറൽ ബോഡി പുതിയ വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് : പാ. പി .ജെ . ഡാനിയേൽ , വൈസ് പ്രസിഡണ്ട് : പാ. പി .എ . എബ്രഹാം , സെക്രട്ടറി : പാ. വർഗീസ് തരകൻ , ജോയിന്റ് സെക്രട്ടറി : പാ. ജപമണി പീറ്റർ , ട്രഷറർ : എബി എബ്രഹാം , പബ്ലിസിറ്റി കൺവീനർ : ഇവാ. ഷിജോ എബ്രഹാം , പ്രയർ ബോർഡ് കൺവീനർ : പാ. രാജു തോമസ് , ഇവാൻജെലിസം ബോർഡ് കൺവീനർ : ഇവാ. മോഹൻദാസ് എന്നിവരെയും തിരഞ്ഞെടുത്തു.
