Ultimate magazine theme for WordPress.

ഐപിസി ചെന്നൈ സെന്റർ കൺവൻഷൻ

ചെന്നൈ : ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക് 28-മത് വാർഷിക കൺവൻഷൻ ജനുവരി 5 -7 വരെ അമ്പത്തൂർ ഐസിഎഫ് അയ്യപ്പാക്കം ശ്രീ പാർത്ഥസാരഥി ഓഡിറ്റോറിയത്തിൽ നടക്കും.

പാസ്റ്റർ സാമുമേൽ സി  വർഗീസ് ഉദ്ഘാടനം ചെയ്യും.  പാസ്റ്റർ വർഗീസ് എബ്രഹാം മുഖ്യ പ്രസംഗകനായിരിക്കും. 5ന് ഉച്ച കഴിഞ്ഞു സോദരി സമാജം മീറ്റിംഗിൽ സിസ്റ്റർ ജെസ്സി ജോഷ്വാ പ്രസംഗിക്കും. സെൻട്രൽ ക്വയർ ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. 7ന് ഞായറാഴ്ച സംയുക്ത സഭായോഗവും, സമാപന സമ്മേളനവും നടക്കും

Sharjah city AG

Comments are closed.