Ultimate magazine theme for WordPress.

ഐപിസി ശതാബ്‌ദി കൺവൻഷൻ

 

കുമ്പനാട് : ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ (ഐപിസി) കുമ്പനാട് കൺവൻഷന്റെ ശതാബ്‌ദി സമ്മേളനം ജനുവരി 14 മുതൽ 24 വരെ സഭ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തു നടക്കും. ഐപിസി ജനറൽ എക്സികുട്ടീവിസ് നേതൃത്വം വഹിക്കും.

Sharjah city AG

Comments are closed.