ആയൂർ : ഐപിസി ആയൂർ സെൻ്ററിന്റെ നേതൃത്വത്തിൽ സൺഡേ സ്‌കൂളിന്റെ പുതിയ രക്ഷാധികാരിയായി പാ സണ്ണി എബ്രഹാമിനെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി പാ ജോൺസൻ എ (സൂപ്രണ്ട്), പാ രാജേഷ് എം കെ (ഡെപ്യൂട്ടി സൂപ്രണ്ട്), പാ ഷാജി മോൻ (സെക്രട്ടറി), ജോസ് റ്റി (ജോയിൻ്റ് സെക്രട്ടറി), ജോയിപാപ്പൻ (ട്രഷറാർ), ആൽബിൻ പ്രസാദ് (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
