ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍ മാസയോഗം ഒക്ടോ. 17ന്
ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍റെ ഒക്ടോബറിലെ മാസയോഗംസൂം ആപ്ലിക്കേേഷനിലൂടെ
ഓസ്ട്രേലിയ: ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍റെ ഒക്ടോബറിലെ മാസയോഗം ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ സൂം ആപ്ലിക്കേേഷനിലൂടെ നടക്കും. റീജിയന്‍ പ്രസിഡണ്ട് പാസ്റ്റര്‍ തോമസ് ജോര്‍ജ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകും. പാസ്റ്റര്‍ വീയപുരം ജോര്‍ജ്കുട്ടി (USA) ദൈവ വചനം ശുശ്രൂഷിക്കും. ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍ ക്വയര്‍ ടീം ആരാധനയ്ക്ക് നേതൃത്വം നല്‍കും. സൂം ഐഡി: 7337337777 പാസ്‌വേഡ് : 54321 കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഏലിയാസ് ജോണ്‍ (പബ്ലിസിറ്റി
കണ്‍വീനര്‍) : +61 423804644
പാസ്റ്റര്‍ സജിമോന്‍ സഖറിയ (സെക്രട്ടറി) tel:+61 431414352
