Ultimate magazine theme for WordPress.

ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻറർ 50-ാംമത് സുവർണ്ണ ജൂബിലി കൺവെൻഷൻ

കായംകുളം:ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെൻറർ 50-ാം മത് സുവർണ്ണ ജൂബിലി കൺവെൻഷൻ 2024 ഫെബ്രുവരി 7 മുതൽ 11 വരെ മാവേലിക്കര ഐ.പി.സി. ശാലേം ഗ്രൗണ്ടിൽ നടക്കും ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ ബി. മോനച്ചൻ [കായംകുളം]ഉദ്ഘാടനം ചെയ്യും. അഭിഷിക്തരായ ദൈവദാസന്മാർ വചനം പ്രസംഗിക്കും പ്രശസ്ത ഗായകർ ഗാനശുഷ്രൂഷ നിർവഹിക്കും ഉപവാസ പ്രാർത്ഥന, സോദരി സമാജം, സൺഡേ സ്കൂൾ പി.വൈ.പി.എ. വാർഷികം, പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ്, സംയുക്ത സഭായോഗം എന്നിവനടക്കും.

Leave A Reply

Your email address will not be published.