Ultimate magazine theme for WordPress.

ഐപിസി അജ്‌മാൻ പി.വൈ.പി.എ ഏക ദിന ഉപവാസ പ്രാർത്ഥന ആഗസ്റ്റ് 28 ന്

യുഎഇ : ഐപിസി അജ്‌മാൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 28 വെള്ളിയാഴ്ച ഓൺലൈനിൽ ഏക ദിന ഉപവാസ പ്രാർത്ഥന നടക്കും. പാ. ഡിലു ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിനു പൗലോസ് പ്രസംഗിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 0504957964 , +971521173670

Sharjah city AG

Comments are closed.