Ultimate magazine theme for WordPress.

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ നീട്ടി.

 

ഇംഫാല്‍: മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ നീട്ടി. മൊബൈല്‍ ഡാറ്റ, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് മണിപ്പൂര്‍ സര്‍ക്കാര്‍ ഒക്ടോബര്‍ 16 വൈകുന്നേരം വരെയാണ് നീട്ടിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്രമ പ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്ന വീഡിയോകളോ ചിത്രങ്ങളോ അപ്ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ആളുകളോട് അഭ്യര്‍ത്ഥിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.