Ultimate magazine theme for WordPress.

ഓൺലൈനിൽ ഇന്റർനാഷണൽ പ്രയർ ചർച്ച് ഡെലിവെറെൻസ് മീറ്റിംഗ്

ഡാലസ് : ഇന്റർനാഷണൽ പ്രയർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 7:30 ന് ഓൺലൈനിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാസ്റ്റർ ബിനോയ് ജോസഫ് പ്രസംഗിക്കും. സിസ്റ്റർ റിനി അജി ഗാന ശുശ്രൂഷ നിർവഹിക്കും. റെവ. ജോസഫ് ജെയിംസ് നേതൃത്വം നൽകും.

Meeting ID: 6614050682
Passcode- 12345

Sharjah city AG

Comments are closed.