Ultimate magazine theme for WordPress.

റീൽ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ മരിച്ചു

ഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് മുംബൈ സ്വദേശിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ആൻവി കംധർ കാൽ തെന്നി വെള്ളച്ചാട്ടത്തിലേക്ക് വീണത്.

രക്ഷാപ്രവർത്തകർ ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആൻവിയെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Sharjah city AG

Comments are closed.