Ultimate magazine theme for WordPress.

ഇന്ദിര നേത്യാര് വി എൻ ഇമ്പങ്ങളുടെ പറുദീസയിൽ

കോഴഞ്ചേരി: ന്യൂ ഹോപ്പ് ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ ഗിരീഷ് വർമ്മയുടെ മാതാവ് പാലക്കാട്ശ്ശേരി രാജകുടുംബത്തിലെ വണ്ടാഴി നെല്ലിക്കലിടം ഇന്ദിര നേത്യാര് അമ്മ. വി. എൻ ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 8.30 മുതൽ 11 വരെ പുല്ലാട് ആത്മാവ് ജംഗ്ഷന് സമീപമുള്ള വീജിസ് ആഡിറ്റോറിയത്തിൽ പൊതുദർശനവും സംസ്കാര ശുശ്രൂഷ 11:20 മുതൽ കുറിയന്നൂർ സെമിത്തേരിയിലും നടക്കും. ശുശ്രൂഷകൾക്ക് റവ.ഡോ. ആർ ആർ തോമസ് നേതൃത്വം നൽകും.

മറ്റു മക്കൾ: പരേതയായ സതീദേവി, ഉമാദേവി, ഗിരിജാദേവി, രതിദേവി. മരുമക്കൾ: ബിൻസി ഗിരിഷ്, ജ്യോതികുമാർ മേനോൻ (മുംബൈ), ബാല സുബ്രഹ്മണ്യം, ദിവാകരൻ, ചന്ദ്രശേഖർ. കൊച്ചു മക്കൾ: ജോഷ്വാ വർമ്മ.എയ്ഞ്ചൽ. വർമ്മ. സജീവ് ജെ മേനോൻ
സുജിത് ജെ മേനോൻ.ശ്രീലഖ, ഭാവന വർമ്മ. ഭാഗ്യശ്രീ വർമ്മ. രാഹുൽ വർമ്മ ശ്രുതി വർമ്മ .സുന്ദർ വർമ്മ

Sharjah city AG

Comments are closed.