ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നൽകും ഇന്ത്യൻ വിദേശകാര്യമന്ത്രി
തിരുവനന്തപുരം:ഇന്ത്യൻ സർക്കാർ ശ്രീലങ്കയെ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ അയൽരാജ്യത്തെ സഹായിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, .\” ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.അഭയാർത്ഥി പ്രതിസന്ധിയുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോൾ അഭയാർത്ഥി പ്രതിസന്ധിയൊന്നുമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
