ഇന്ത്യൻ ചർച്ച് കൗൺസിൽ ആഭിമുഖ്യത്തിൽ തിരുവല്ല തുകലശ്ശേരി ജീസസ് ക്രൈസ്റ്റ് കോൺഗ്രിഗേഷൻ ചർച്ചിൽ നടന്ന സെമിനാർ 2023 വൈസ് പ്രസിഡൻറ് പാസ്റ്റർ പോൾ എൻ ഡാനിയൽ പ്രാർത്ഥിച്ചാരംഭിച്ചു, പാസ്റ്റർ ഷൈൻ പീറ്റർ സംഗീതത്തിന് നേതൃത്വം നൽകി, സെക്രട്ടറി പാസ്റ്റർ സോമു കുര്യൻ സ്വാഗതവും, ട്രഷറർ പാസ്റ്റർ ബിനു കെ ഫിലിപ്പ് നന്ദിയും അറിയിച്ചു പ്രസിഡൻറ് പാസ്റ്റർ സാബു ലാൽ അധ്യക്ഷത വഹിച്ചു കോഡിനേറ്റർ ശ്രീ ബിജു എബ്രഹാം വിശിഷ്ട അതിഥിയെ സ്വാഗതം ചെയ്തു. ഡോക്ടർ പ്രകാശ് പി തോമസ് സെമിനാറിന് നേതൃത്വം നൽകി.
