Ultimate magazine theme for WordPress.

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ബൈബിൾ ക്വിസ് നടന്നു

ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് സിഎസ്‌ഐ ഗ്രേറ്റർ ഹൂസ്റ്റൻ ദേവാലയത്തിൽ ബൈബിൾ ക്വിസ് മത്സരം നടന്നു. ഫാ ഡോ ഐസക്ക് ബി പ്രകാശ്, റവ ബിന്നി തോമസ് എന്നിവർ ക്വിസ് മാസ്റ്റർസായി പ്രവർത്തിച്ചു

മത്സരത്തിൽ ഒന്നാംസ്ഥാനം സെന്റ് ജെയിംസ് ക്‌നാനായ ഓർത്തഡോക്‌സ് ഇടവകയും, രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവകയും, മൂന്നാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ഇടവകയും നേടി.

Sharjah city AG