Ultimate magazine theme for WordPress.

ഇന്ത്യയില്‍ നിന്നും യുഎഇലേക്കുള്ള യാത്രാവിലക്ക് ജൂലൈആറു വരെനീട്ടി.

ഇന്ത്യയില്‍ നിന്നും യുഎഇലേക്കുള്ള യാത്രാവിലക്ക്ജൂലൈആറു വരെനീട്ടി.
എയര്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്നായിരുന്നു എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍  ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. കഴിഞ്ഞമാസം  25 നാണ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്കു യുഎഇ വിലക്കേർപ്പെടുത്തിയത്.
Sharjah city AG