Ultimate magazine theme for WordPress.

ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു ; നരേന്ദ്ര മോദി

 

 

ന്യൂഡൽഹി: ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. നിലവിലെ സാഹചര്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ ഇസ്രയേലിനൊപ്പമാണെന്നു മോദി നിലപാട് വ്യക്തമാക്കി. തീവ്രവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ദ്ധമായും അപലപിക്കുന്നു – പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.

Sharjah city AG