Ultimate magazine theme for WordPress.

ഭീകരതയ്ക്കെതിരെ ഇന്ത്യയും കാനഡയും ഒരുമിച്ച് നിൽക്കുമെന്ന് മാർക്ക് കാർണി

കാനഡ : ഭീകരതയ്ക്കെതിരെ ഇന്ത്യയും കാനഡയും ഒരുമിച്ച് നിൽക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആൽബെർട്ടയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്രകാരം പറഞ്ഞത്.

കൂടിക്കാഴ്ചയിൽ ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ട് വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണെന്ന് കാർണിയും വ്യക്തമാക്കി.

Sharjah city AG