പാമ്പാടി : ഇൻഡിപ്പെൻഡൻ്റ് അസംബ്ലീസ് ഓഫ് ഗോഡ് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ മെയ് 16 മുതൽ 18 വരെ പാമ്പാടി ശാലേം സ്റ്റേഡിയത്തിൽ 55 -മത് ജനറൽ കൺവൻഷൻ നടക്കും.
പാ. ഷാജി പീറ്റർ ഉദ്‌ഘാടനം നിർവഹിക്കും. പാ. അജി ആന്റണി, പാ. ജെയ്‌സ് പാണ്ടനാട്, പാ. ഷാജി എം പോൾ എന്നിവർ പ്രസംഗിക്കും. ജൂബിലി പ്രയ്‌സ് കോട്ടയം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
