Ultimate magazine theme for WordPress.

ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ പ്രവർത്തന ഉദ്ഘാടനവും ഉപവാസ പ്രാർത്ഥനയും

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇവാഞ്ചലിസം ബോഡും മറ്റ് എല്ലാ പുത്രികാ സംഘടനകളുടെ സഹകരണത്തോടും കൂടെ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഐ.പി.സി ഫിലദൽഫിയ മാമണ സഭയിൽ 2024-2025 വർഷത്തെ, ആത്മീയ പ്രവർത്തന ഉദ്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും നടക്കും.

പാ എം വി മത്തായി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും. സെന്ററിലെ ശുശ്രൂഷകന്മാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുകയും പ്രസംഗിക്കുകയും ചെയ്യും. സെന്റർ കോയർ ആരാധനയ്ക്ക് നേതൃത്വം നൽകും. വചന ശുശ്രൂഷ, ആരാധന, മധ്യസ്ഥ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. സമാപന ദിനം സെന്റർ പ്രസിഡന്റിന്റെ നേതൃത്വത്തിൽലുള്ള കർത്തുമേശയോടെ പ്രാർത്ഥനാ സമാപിക്കും

Sharjah city AG
Leave A Reply

Your email address will not be published.