Ultimate magazine theme for WordPress.

തങ്കമ്മ കുഞ്ഞപ്പി നിത്യതയിൽ

പത്തനാപുരം, പറങ്കിമാംമുകിൾ: മന്തോട്ടത്തിൽ ബഥേൽ പുത്തൻവീട്ടിൽ പരേതനായ G.കുഞ്ഞപ്പി യുടെ ഭാര്യ തങ്കമ്മ കുഞ്ഞപ്പി ( 87) കർതൃ സന്നിധിയിൽ പ്രവേശിച്ചു.പരേത പൂയപ്പള്ളി പേഴുവിള കുടുംബാംഗമാണ്. സംസ്കാരശുശ്രൂഷ തിങ്കൾ രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് IPC ഹെബ്രോൻ,പറങ്കിമാംമുകിൾ സഭാസെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: അന്നമ്മ മാത്യു (കുഞ്ഞുമോൾ), പാസ്റ്റർ.കെ.മാത്യു ചെന്നൈ, പരേതയായ രാജമ്മ, കെ.തോമസ്കുട്ടി, ലോവീസ് ഡാനിയേൽ, കൊച്ചുമോൾ ബിജോയി, എബ്ബേസ്(കൊച്ചുമോൻ)

മരുമക്കൾ: പരേതനായ എ.ജെ മാത്യു , കുഞ്ഞുമോൾ, ലിസി, പാസ്റ്റർ.T. S ഡാനിയേൽ ( കൂടൽ കുഞ്ഞുമോൻ ), ബിജോയി, മിനി.

കൊച്ചു മക്കൾ: ഷൈനി, പാസ്റ്റർ.ഷൈജു, ബൈജു.
സാറ, എസ്ഥേർ, ഡാനി.
ലിബിൻ, ലിനി
ലീനോസ്, രൂഫോസ്
ജോബിൻ, ഏബൽ
നോബിൻ, മെബിൻ

Leave A Reply

Your email address will not be published.