ഇന്തോനേഷ്യ : ഇന്തോനേഷ്യയിൽ തൻഗെരാങ്ങിലെ തെലുക്ക് നാഗ ജില്ലയിലെ കാംപുങ് മെലായു തിമൂറിലെ ടെസലോനിക പള്ളിക്കു സമീപം താമസിക്കുന്ന തീവ്ര ഇസ്ലാമിക വിശ്വാസികൾ ഭവനത്തിൽ ഒത്തുകൂടിയ ക്രൈസ്തവരോട് പ്രാർഥന അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഭീഷണിയെ തുടർന്ന് ദൈവാലയത്തിൽ പ്രാർഥനകൾ നിർത്തിയതായി പ്രദേശവാസികൾ വെളിപ്പെടുത്തി.
