Ultimate magazine theme for WordPress.

നിത്യതയിൽ

മാങ്കൂട്ടം :ഏഴംകുളം. വാഴവിളയിൽ റഹാബോത്ത് വില്ലയിൽ ഏലിയാമ്മ ജോർജ്ജ് (92) നിര്യാതയായി. സംസ്കാരം വ്യാഴ്ച രാവിലെ 09 മണിക്ക്. ഭർത്താവ് പരേതനായ വി.ടി ജോർജ്ജ്. മക്കൾ ലീലാമ്മ വർ​ഗ്​ഗീസ്, പാസ്റ്റർ വില്യം ജോർജ്ജ് , ജോയ്സ് ജേക്കബ്, റോസമ്മ റെജി, തോമസ് ജോർജ്ജ്, ബെൻസൺ ജോർജ്ജ്, പരേതയായ അമ്മിണി ഐസക്. മരുമക്കൾ: എ.കെ ഐസക്, വർ​​​ഗ്​ഗീസ് ജോസഫ് , ലാലി വില്യം, കെ.ജെ ജേക്കബ്, കെ.റെജി മോൻ , ബെൻസി സൂസൻ തോമസ്, പ്രിൻസി ബെൻസൺ.

Leave A Reply

Your email address will not be published.