Ultimate magazine theme for WordPress.

നിത്യതയിൽ

രാജാക്കണ്ടം കുട്ടന്തറയ്ക്കൽ കെ.വി തോമസ് (73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ,തിങ്കളാഴ്ച വൈകിട്ട് ഭവനത്തിൽ കൊണ്ടുവരുന്നതും ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കൊച്ചറ ബേഥേൽ ഐപിസി ചർച്ചിൽ ശുശ്രൂഷകൾ നടത്തപ്പെടുന്നതും 12 മണിക്ക് സംസ്കാരം നടത്തപ്പെടുന്നതുമാണ്. പുറ്റടി പഴമണ്ണിൽ മറിയാമ്മ (കുഞ്ഞമ്മ ) യാണ് ഭാര്യ, മക്കൾ ബീന (കോഴിക്കോട്), റീന (സൗദി), ബിനു, ഷിനു. മരുമക്കൾ, ബാബു (കോഴിക്കോട്), സജി (സൗദി), ജോമോൾ, ലിൻസി

Leave A Reply

Your email address will not be published.