നിത്യതയിൽ Obituary On Sep 18, 2023 പ്ലാച്ചേരി: ഐപിസി അയിലറ സഭാംഗവും സുവിശേഷകനുമായ എസ് രാജപ്പൻ ആർച്ചൽ (72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് മൂന്നിന് പ്ലാച്ചേരി സെമിത്തേരിയിൽ. Share