Ultimate magazine theme for WordPress.

നിത്യതയിൽ

മേപ്രാൽ: അമ്പാട്ട് എ.വി.വർഗീസിൻ്റെ (അച്ചൻകുഞ്ഞ്) ഭാര്യ ഷീലാ വർഗീസ് (ഷീലാമ്മ -58) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ രാവിലെ ഒമ്പതിന് വസതിയിൽ ആരംഭിച്ച് ശുശ്രൂഷകൾക്ക് ശേഷം 12.30ന് മേപ്രാൽ ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ സംസ്കരിക്കും. മേപ്രാൽ ആലുംചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: എമിൽ, ഷീബ. മരുമക്കൾ: നിരണം തെക്കേപഴങ്ങേരിൽ ജോയ്സി, ചാത്തങ്കേരി പൂവത്ത് വള്ളപ്പുരയിൽ ബിനു. കൊച്ചുമക്കൾ: മിലൻ, ഹെലൻ, കെസിയ, ഫെയ്ത്ത്.

Leave A Reply

Your email address will not be published.