Ultimate magazine theme for WordPress.

നിത്യതയിൽ

ഫ്ളോറിഡ : പള്ളിവാതിക്കൽ കടയിൽ കുടുംബാഗം ചെന്നൈ ഡൺളപ്പ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ വി തോമസ് (93 വയസ്സ്) ഫ്ളോറിഡയിൽ വച്ച് നിര്യാതനായി.
ഭാര്യ : പരേതയായ പാസ്റ്റർ തുവയൂർ സി കെ ഉമ്മന്റെ മകൾ വിളയിൽ പടിഞ്ഞാറ്റതിൽ സൂസമ്മ തോമസ്. മക്കൾ : പാസ്റ്റർ ജോസൺ തോമസ് (ഫോർട്ട് ലോഡർഡേൽ), പാസ്റ്റർ സാംസൺ തോമസ് (ഹൂസ്റ്റൺ), ജോൺസൺ തോമസ് (ഫോർട്ട് ലോഡർഡേൽ), മേഴ്‌സി യോഹന്നാൻ (ഒർലാൻഡോ). മരുമക്കൾ : ബെറ്റി, ലിനു, മിനി, പ്രിൻസൺ യോഹന്നാൻ. കൊച്ചുമക്കൾ : മേഗൻ, ബ്രിയാന, ജാരെഡ്, ജെസീക്ക, റ്റിയാര, ജോയൽ, ജോവാന, റേച്ചൽ, അന്ന.സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 11 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (Cooper City High School Auditorium, 9401 Sterling Rd, Cooper City, FL 33328) സംസ്കാര ശുശ്രുഷ : ഓഗസ്റ്റ് 12 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കൂപ്പർ സിറ്റി ചർച്ച് ഓഫ് ഗോഡ് സഭയിലും (9191 Stirling Rd, Cooper City, FL 33328) വച്ച് നടത്തപ്പെടും.

1 Comment
  1. Szpiegowskie Telefonu says

    Monitorowanie telefonów komórkowych to bardzo skuteczny sposób, który pomoże Ci monitorować aktywność telefonów komórkowych Twoich dzieci lub pracowników. https://www.xtmove.com/pl/how-to-install-spy-app-to-monitor-another-phone-for-free/

Leave A Reply

Your email address will not be published.