കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജിലെ സ്റ്റാഫ് പാസ്റ്റർ അനു കോശിയുടെ ഭാര്യാ മാതാവും ചിറ്റാർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും ആയ എൽസി ബിജു (61) നിര്യാതയായി. മസിലുകളെ ബാധിക്കുന്ന Dermatomyositis എന്ന അസുഖ ബാധ്യതയായി ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആയിരുന്നു .കൂടുതൽ വിവരങ്ങൾ പിന്നീട്.
