നിത്യതയിൽ

0 571

ജയ്പ്പൂർ: രാജസ്ഥാൻ ഡീപ്പർ റൂട്ട് ഫെല്ലോഷിപ്പ് സ്ഥാപകൻ പാസ്റ്റർ രാജ് കുമാറിന്റെ മാതാവ് ത്രേസ്സിയാമ്മ (78) നിര്യാതയായി. സംസ്കാരം ഏപ്രിൽ 13 ന് രാവിലെ 8 ന് ഇമ്മാനുവേൽ മിഷൻ ചർച്ച്, കാൽവർ റോഡ്, ജോത്തുവരായിലെ ശുശ്രൂഷകൾക്ക് ശേഷം വിദ്യാധർ നഗറിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ. മകൻ : പാസ്റ്റർ രാജ് കുമാർ. മരുമകൾ. ഡോക്ടർ ഷീലു.

Leave A Reply

Your email address will not be published.