Ultimate magazine theme for WordPress.

നിത്യതയിൽ

ന്യൂയോർക്ക് : കൂടൽ വലിയപറമ്പിൽ പരേതനായ പാസ്റ്റർ കെ.സി സാമൂവേലിന്റെ ഭാര്യ മറിയാമ്മ സാമൂവൽ (അമ്മിണി – 81) ന്യൂയോർക്കിലുള്ള മകളുടെ ഭവനത്തിൽ നിര്യാതയായി. കുമ്പളംപോയ്ക മെഴുവേലി തടത്തിൽ കുടുംബാംഗമാണ്. മക്കൾ : ബ്ലെസി (ചെന്നൈ), ബെഞ്ചി (ന്യൂയോർക്), ബെറ്റി (ചിക്കാഗോ), ബെൻസി (ഡാളാസ് ). മരുമക്കൾ : ഫിലിപ്പ് സി.ജോൺ (ചെന്നൈ), പരേതനായ സാമൂവൽ സക്കറിയ, പാസ്റ്റർ പ്രിൻസ് പോൾ (ചിക്കാഗോ), സാം ജോർജ്. മാർച്ച്‌ 12 ഞായറാഴ്ച വൈകിട്ടു 5മണിക്ക് ന്യൂയോർക് ഫുൾ ഗോസ്പൽ അസംബ്ലിയിൽ മെമ്മോറിയൽ സർവീസും തിങ്കളാഴ്ച രാവിലെ ബ്രിച് ചർച്ച് സെമിതേരിയിൽ സംസ്കാരശ്രുഷയും നടക്കും .

Leave A Reply

Your email address will not be published.