Ultimate magazine theme for WordPress.

നിത്യതയിൽ

അടൂർ: തൊടുവക്കാട് ശാരോൻ ഫെലോഷിപ്പ് ചർച്ച് സജീവ അംഗമായ ഗലീലി വില്ലയിലെ രാജൂച്ചയൻറ (മുൻ ആർമി ക്യാപ്റ്റൻ) ഭാര്യ മോളി രാജൂ ഫെബ്രുവരി 7ന് നിത്യതയിൽ ചേർക്കപ്പെട്ടു ഫെബ്രുവരി 9ന് വ്യാഴാഴ്ച രാവിലെ 8:30 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ട് വന്നു ഭവനത്തിലെ ശുശ്രൂഷനന്തരം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ തൊടുവക്കാട് സെമിത്തേരിയിൽ സംസ്കാരം നടത്തും.ഭർത്താവ് രാജൂ ശാമൂവേൽ (ആർമി ക്യാപ്റ്റൻ) മക്കൾ: റിജൂ ശാമൂവേൽ
യു കെ, റീന ജോമോൻ ചെങ്ങന്നൂർ, മരുമക്കൾ: ബെറ്റസി റിജൂ യുകെ കൊച്ചു മക്കൾ (റേയിച്ചൽ റിജൂ, ബെഥേൽ റിജൂ)
ജോമോൻ ചെങ്ങന്നൂർ . സംസ്കാര ശുശ്രുഷ തത്സമയ സംപ്രേക്ഷണം ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ഉണ്ടയായിരിക്കുന്നതാണ് .ഫ്യൂണറൽ റിപ്പോർട്ട് പാസ്റ്റർ ഷിബുജോൺ തൊടുവക്കാട് ശാരോൻ ഫെലോഷിപ്പ് ചർച്ച്.

Leave A Reply

Your email address will not be published.