നിത്യതയിൽ

0 230

അണക്കര : ചക്കുപള്ളം കന്നുകുഴിയിൽ (മണർകാട്) നടുവിലേടത്ത് കുടുംബാംഗം പാസ്റ്റർ മാണി കെ. ഫിലിപ്പിന്റെ ഭാര്യ ലൈസാമ്മ മാണി (53) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (6/2/2023)ഉച്ചകഴിഞ്ഞു 2 മണിക്ക് 6 മൈൽ ഐ പി സി ശാലോം ചർച്ച് സെമിത്തേരിയിൽ. മക്കൾ : മിരൻഡ, മനു മരുമക്കൾ : ഷിജു തടത്തിൽ റാന്നി , ബ്ലെസ് ലി കിളിനിലത്തു അടൂർ പരേത ലൈസാമ്മ കൊച്ചറ മുരിക്കാട്ടു കുടുബാംഗം ആണ്.

Leave A Reply

Your email address will not be published.