Ultimate magazine theme for WordPress.

പി കെ ചാക്കോ നിത്യതയിൽ

ബാംഗ്ലൂർ : റിട്ടേയ്ഡ് സ്റ്റേഷൻ മാസ്റ്റർ പി കെ ചാക്കോ (92) നിത്യതയിൽ ചേർക്കപ്പെട്ടു. ഉദയനഗർ ഐ പി സി എബനേസർ സഭാ വിശ്വാസിയാണ്. ഭാര്യ ചാത്തന്നൂർ വലിയവിളഗത്തു വീട്ടിൽ ഏലിക്കുട്ടി ചാക്കോ. മക്കൾ : ലിസി, ഷീല, ഷൈല. മരുമക്കൾ : കെ എം തോമസ്, ഷാജി, സണ്ണി. സംസ്കാരം പിന്നീട്. പരേതൻ ചാത്തന്നൂർ സ്വദേശിയാണ്. ദുഃഖത്തിൽ ആയിരിക്കുന്ന
കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.