നിത്യതയിൽ
പഞ്ചാബ് : പഞ്ചാബ് ഫിറോസ്പൂരിൽ ദൈവവവേലയിലായിരുന്ന പാസ്റ്റർ.സാം സി. ജോർജ് (46) നിര്യതനായി. ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.പ്രസിദ്ധ സുവിശേഷപ്രഭാഷകൻ പാസ്റ്റർ ശിവൻപിള്ള (പാസ്റ്റർ സി.റ്റി. ജോർജുകുട്ടി, ആഞ്ഞിലിത്താനം)യുടെ മകൻ ആണ് സാം സി. ജോർജ്. സംസ്കാരം പിന്നീട് ആഞ്ഞിലത്താനം ഐപിസി സഭാ സെമിത്തേരിയിൽ. ഭാര്യ: ക്രിസ്റ്റി, മകൻ:ജോഷ്വാ .

Comments are closed.