നിത്യതയിൽ

0 3,118

പത്തനാപുരം: ഐപിസിപത്തനാപുരം ശാലേം സഭാ അംഗവും തൈകണ്ടത്തിൽ വീട്ടിൽ രാജൻ വർഗീസിന്റെ ഭാര്യയും മായ റോസമ്മ രാജൻ (66) നിര്യാതയായി. സംസ്കാര ശുശ്രുഷ 17 ശനിയാഴ്ച്ച പത്തനാപുരം IPC ശാലേം സഭാ സെമിതേരിയിൽ നടക്കും. മക്കൾ : ജിനു എബ്രഹാം – എബ്രഹാം മാത്യു (Australia) ജിബു ഗീവർഗീസ് – മേഴ്‌സി ഗീവർഗീസ് (USA)
കൊച്ചുമക്കൾ : ഐസക്, അന്ന, ആഷേർ, ഏഞ്ചലിൻ
സഹോദരങ്ങൾ : ഗീവർഗീസ്, ജോർജ് കുട്ടി, ബേബി ( പരേതർ )ആലിസ് തോമസ് സഹോദരിയുമാണ് .

Leave A Reply

Your email address will not be published.