Ultimate magazine theme for WordPress.

നിത്യതയിൽ

റാന്നി: കാരമല ഐ. പി. സി. ഇമ്മാനുവേൽ പ്രയർ സെന്റർ ശ്രുശൂഷകൻ Pr. സന്തോഷ്‌ മാത്യു പെട്ടന്ന് ഉണ്ടായ ശാരീരിക പ്രയാസം മൂലം ഇന്ന് (02.12. 2022) രാവിലെ നിര്യതനായി . ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ, സഭയുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കാം.
ഭാര്യ : കവിത. മക്കൾ : സ്റ്റെഫിൻ, സോഫിയ (പഠനം).
സംസ്ക്കാരം : നാളെ.

Leave A Reply

Your email address will not be published.