നിത്യതയിൽ
കൊളംബസ് : വാഴൂര്‍ വരിക്കാനിക്കല്‍ തടത്തില്‍ വി ജെ മാത്യുവിന്റെ (റിട്ടയേർഡ് കെ എസ് ഇ ബി) ഭാര്യ റാന്നി പൊന്നിട്ടാത്ത് കുടുംബാംഗം ശ്രീമതി മറിയാമ്മ മാത്യു (അമ്മിണി, 78 വയസ്സ്) കൊളംബസില്‍ നിര്യാതയായി. മക്കള്‍ : ജയമോള്‍, സുജമോള്‍. മരുമക്കള്‍ : തോമസ് ജോണ്‍, ജയിംസ് ജോണ്‍.
സംസ്കാരം പിന്നീട്.
