നിത്യതയിൽ
ഹ്യുസ്റ്റൻ : കിടങ്ങന്നൂര്‍ പുത്തന്‍പറമ്പില്‍ പി വി ചെറിയാന്‍ ( രാജന്‍, 71 വയസ്സ്) ഹ്യുസ്റ്റനിൽ നിര്യാതനായി.
ഭാര്യ : പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗം ശ്രീമതി സോഫി ചെറിയാന്‍. മക്കൾ : ജിനു പി ചെറിയാന്‍, റ്റിനു പി ചെറിയാന്‍ (ഇരുവരും ഹൂസ്റ്റണ്‍) മരുമക്കള്‍ : ലിന്റ ചെറിയാന്‍, സ്വപ്‌ന ചെറിയാൻ. കൊച്ചുമക്കള്‍ : ഏഷെല്‍,ഏബെല്‍, ഇവാ, ലിയാം.
സഹോദരങ്ങൾ : റ്റോണി കെ വർഗീസ്, അച്ചാമ്മ തോമസ്, ജോഷ് പി കുര്യൻ (എല്ലാവരും ഹ്യുസ്റ്റൻ). പൊതുദര്‍ശനം : നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 4.30 മണി മുതല്‍ 8 മണി വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048).സംസ്‌കാര ശുശ്രൂഷകള്‍ : നവംബര്‍ 21 തിങ്കളാഴ്ച രാവിലെ 9.30 മണി മുതല്‍ 12 മണി വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചക്ക് 12.30 മണിക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (1310, N Main Street, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കും.
