Ultimate magazine theme for WordPress.

അബുദാബിയിൽ ഫെഡറൽ കോടതി 57 ബംഗ്ലദേശ് പൗരന്മാർക്ക് ശിക്ഷ വിധിച്ചു

അബുദാബി : 57 ബംഗ്ലദേശ് പൗരന്മാർക്ക് മാതൃരാജ്യത്ത സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയിൽ പ്രകടനവും അക്രമവും നടത്തിയതിന് അബുദാബി ഫെഡറൽ കോടതി ശിക്ഷ വിധിച്ചു.

3 പേർക്ക് ജീവപര്യന്തം തടവും 53 പേർക്ക് 10 വർഷവും ഒരാൾക്ക് 11 വർഷവും തടവുമാണ് വിധിച്ചത്. തടവുശിക്ഷ പൂർത്തിയാക്കുന്നതോടെ എല്ലാവരെയും നാടുകടത്തും. ഇവരിൽ നിന്നു പിടിച്ചെടുത്ത വസ്‌തുക്കൾ വിട്ടുകൊടുക്കരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു

Sharjah city AG