Ultimate magazine theme for WordPress.

വിസിറ്റ് വിസയിൽ യുഎഇൽ ഉള്ളവർക്ക് പ്രധാന അറിയിപ്പ്

ഇനി മുതൽ യുഎഇ യിലെ ഷാർജ/ അബുദാബി 2 മാസത്തെ വിസിറ്റ് പുതുക്കാൻ പറ്റുകയില്ല. നേരത്തെ വിസിറ്റ് വിസയിൽ ജോലിക്ക് യുഎഇ യിലേക്ക് വന്നവർ ഉപയോഗിച്ചിരുന്ന വിസിറ്റ് വിസ പുതുക്കുന്ന രീതി (Inside Country Visit Renewal ) നിർത്തലാക്കിയിട്ടുണ്ട്. സാധാരണ തുകയുടെ ഇരട്ടിയോളം നൽകി ദുബൈ വിസിറ്റിലേക്ക് മാറ്റുക. അല്ലെങ്കിൽ നാട്ടിലേക്ക് പോകുകയോ അതെല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലേയ്ക്ക് പോയി തിരിച്ചു വരുകയോ ചെയ്യാം.

Leave A Reply

Your email address will not be published.