Ultimate magazine theme for WordPress.

ഭവനോപകരണ വിതരണം

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ചാരിറ്റി ഡിപ്പാർട്മെന്റിന്റെയും ജെ എസ് കൺസ്ട്രക്ഷൻന്റെയും ആഭിമുഖ്യത്തിൽ ഭവനോപകരണ വിതരണം ഓഗസ്റ്റ് 14 ഞായറാഴ്‌ച 4.30 നു മല്ലശ്ശേരി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഹാളിൽ നടക്കും.

Sharjah city AG