ഡബ്ളിൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ ബല്ലികൂളിൻ ബ്ലാങ്കാർഡ്സ് ടൗൺ കോർപ്പറേറ്റ് പാർക്ക് 2 യൂണിറ്റ് 244 ഐ ജി എം ചർച്ച് ഹാളിൽ നവം 2-4 വരെ കൺവൻഷൻ നടക്കും. രാവിലെയും രാത്രിയും നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ അനിഷ് ഏലപ്പാറ, സിബി മാത്യു എന്നിവർ പ്രസംഗിക്കും. ഇവാ. ഇമ്മാനുവേൽ കെ ബി ആരാധന നയിക്കും. പാ.ബിനിൽ ഫിലിപ്പ്, ബ്രദർ ബൈജു സാമുവേൽ രാജു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും

Comments are closed.