Ultimate magazine theme for WordPress.

ട്രംപ് പരാജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാവില്ലെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ : നവംബര്‍ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടാല്‍ അമേരിക്കയില്‍ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്നതിൽ തനിക്ക് വിശ്വാസമില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍.

സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇപ്രകാരം പറഞ്ഞത്. മാര്‍ച്ചില്‍ ഒഹായോയില്‍ നടന്ന പ്രചാരണത്തിനിടെ, തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ‘രക്തപ്പുഴ’ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു

Sharjah city AG

Comments are closed.